X
മലയാളം » സിനിമകള്‍ » ലച്ച്മി
ലച്ച്മി

ലച്ച്മി

Horror | 2017 |
Malayalam

ലച്ച്മി കഥ

മധുനാരങ്ങ എന്ന ചിത്രത്തിലെ നായിക പാര്‍വതി രതീഷ് മുഖ്യകഥാപാത്രമായി എത്തുന്ന ചിത്രമാണ് ലച്ച്മി. ഷംഷേര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്നചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ബി.എന്‍ ഷജീര്‍ ഷായാണ്. ഹൊറര്‍ ത്രില്ലറാണ് ചിത്രം. ഉപ്പും മുളകും ഫെയിം ബിജു സോപാനം ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കലാഭവന്‍ റഹ്മാന്‍, മോളി  അങ്കമാലി, സേതു ലക്ഷമി അമ്മ, എന്നിവരാണ് മറ്റു അഭിനേതാക്കള്‍. ടി.വി. സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ബിനു (മാനവ്) സ്റ്റീഫന്‍ (സജീര്‍ അഹമ്മദ്), ഇക്കു (ദീപു പാറശാല), സുധി (ഷബീര്‍) എന്നീ ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. പുരുഷന്മാരെ സൃഷ്ടിച്ചത് സ്ത്രീകളെ സംരക്ഷിക്കാനാണ്' എന്ന സന്ദേശമാണ് ചിത്രം നല്‍കുന്നത്. ആനുകാലിക സംഭവങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ഹൊററിനും, കോമഡിക്കും ആക്ഷനും പ്രധാന്യം കൊടുത്താണ്  കഥ വികസിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ഷാഹിദ ബഷീര്‍ ആണ്. സംഗീതം ഷാ ബ്രോസ്, ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് സരിതാ രാജീവ്, സജീര്‍ അഹമ്മദ് എന്നിവരാണ്.
Read More

ലച്ച്മി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ലച്ച്മി ക്രൂ വിവരങ്ങൾ

സംവിധായകന്‍ ബി.എന്‍ ഷജീര്‍ ഷാ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

ലച്ച്മി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+