ലില്ലീസ് ഓഫ് മാര്‍ച്ച് കഥ
നവാഗതനായ സതീഷ് തരൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'ലില്ലീസ് ഓഫ് മാര്‍ച്ച്. അഭിമന്യു, അഭിനയ്, റഹ്മാന്‍, ശ്രീജിത്ത് രവി, മാമുക്കോയ, അനിയപ്പന്‍, ഷാര്‍മില, സോണി, ബിന്ദു രാമകൃഷ്ണന്‍, ജോളി ഈശോ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.
** Note : Hello! Would you like to share the storyline of the movie ലില്ലീസ് ഓഫ് മാര്‍ച്ച് or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications