യു പോസിറ്റീവിന്റെ ബാനറില്‍ നവാഗതനായ ബിജു ബെര്‍ണാഡ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ലോന. ഇന്ദ്രന്‍സാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരപ്പിക്കുന്നത്. നഗരത്തിരക്കില്‍ ഒറ്റപ്പെട്ട് ജീവിക്കേണ്ടി വരുന്ന ചില മനുഷ്യരുടെ കഥയാണ് ചിത്രം പറയുന്നത്.
സുനില്‍ സുഗത,ഗോകുല്‍,കലാശാല ബാബു,ദിനേഷ് പ്രഭാകര്‍,സുര്‍ജിത്,മുന്‍ഷി വേണു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നൗഷാദ് ഷെരീഫാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.
-
ബിജു ബെര്‍ണാഡ്Director
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അഖിൽ മാരാർ
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീനാക്ഷി
-
വീണ്ടും പെണ്ണിനെ മാറ്റിയോ? ഗോപി സുന്ദറിനൊപ്പമുള്ള യുവതിയെ തേടി സോഷ്യല്‍ മീഡിയ, പോസ്റ്റിന് വിമര്‍ശനം
-
ഞാന്‍ താലികെട്ടിയ ഉടനെ തിരക്കിനിടയിലൂടെ കൈയ്യിലൊരു പൊതി തന്നു! ഗാന്ധിമതി ബാലനെ കുറിച്ച് ബാലചന്ദ്ര മേനോന്
-
ശരീരത്തിലെ അവയവങ്ങളുടെ പേര് പറഞ്ഞ് ഇതിനെക്കാളും മോശം കമന്റുകളാണ് വരുന്നത്! അഭിഷേകിനെതിരെ നാദിറ
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ