ലവ് എഫ് എം (2020)
Release date
28 Feb 2020
genre
ലവ് എഫ് എം കഥ/ സംഭവവിവരണം
അപ്പാനി ശരത്, ടിറ്റോ വിത്സന്,മാളവിക മേനോന്, ജാനകികൃഷ്ണ,സീനില്‍ സൈനുദ്ദീന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീദേവ് കപൂര്‍ സംവിധാനം ചെയ്ത ചിത്രമാണ് ലവ് എഫ് എം. സംവിധായകന്റെ കഥയ്ക്ക് മലയാളത്തിലെ യുവ ചെറുകഥാകൃത്ത് പി ജിംഷാറും മിമിക്രി സിനിമ താരം സാജു കൊടിയനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നാട്ടിന് പുറത്ത് രണ്ടു കാലഘട്ടങ്ങളിലായി നടക്കുന്ന പ്രണയകഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.
വിജിലേഷ്, നിര്‍മല്‍ പാലാഴി, സാജു കൊടിയന്‍, ദേവന്, ദിലീപ് പൊന്നാനി,ബിറ്റോ, ജയിംസ് ഏലിയാസ്, അബു വളയാംകുളം, ഉമാലക്ഷ്മി, വിജയന് വി നായര്‍,ആനന്ദ് നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
**Note:Hey! Would you like to share the story of the movie ലവ് എഫ് എം with us? Please send it to us ([email protected]).
ബന്ധപ്പെട്ട വാര്‍ത്ത