Malayalam»Movies»Love FM
    ലവ് എഫ് എം

    ലവ് എഫ് എം

    Release Date : 28 Feb 2020
    Watch Teaser
    Critics Rating
    Audience Review
    അപ്പാനി ശരത്, ടിറ്റോ വിത്സന്‍,മാളവിക മേനോന്‍, ജാനകികൃഷ്ണ,സീനില്‍ സൈനുദ്ദീന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീദേവ് കപൂര്‍ സംവിധാനം ചെയ്ത ചിത്രമാണ് ലവ് എഫ് എം. സംവിധായകന്റെ കഥയ്ക്ക് മലയാളത്തിലെ യുവ ചെറുകഥാകൃത്ത് പി ജിംഷാറും മിമിക്രി സിനിമ താരം സാജു കൊടിയനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നാട്ടിന്‍ പുറത്ത് രണ്ടു കാലഘട്ടങ്ങളിലായി നടക്കുന്ന പ്രണയകഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.

    വിജിലേഷ്, നിര്‍മല്‍ പാലാഴി, സാജു കൊടിയന്‍, ദേവന്‍, ദിലീപ് പൊന്നാനി,ബിറ്റോ, ജയിംസ് ഏലിയാസ്, അബു വളയാംകുളം, ഉമാലക്ഷ്മി, വിജയന്‍ വി നായര്‍,ആനന്ദ് നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ...
    • ശ്രീദേവ് കപൂര്‍
      Director
    ലവ് എഫ് എം ട്രെയിലർ
    • ലവ് എഫ്എം ഓഫീഷ്യല്‍ ട്രെയിലര്‍
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X