ലവ് ഇൻ സിംഗപൂർ
മമ്മൂട്ടി നായകനായി 2009-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് 'ലവ് ഇൻ സിംഗപൂർ'. മച്ചു എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. ചില പ്രിത്യേക സാഹചര്യങ്ങളിൽ മച്ചു സിംഗപ്പൂരിലേയ്ക്ക് പുറപ്പെടുന്നു. പിന്നീട് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഗതി നിർണയിക്കുന്നത്. സലിം കുമാർ, ബിജു കുട്ടൻ, നെടുമുടി വേണു, ലാലു അലക്സ് തുടങ്ങിയവർ മറ്റ് വേഷങ്ങൾ ചെയ്തിരിക്കുന്നു. റാഫി മെക്കാർട്ടിൻ ആണ് ചിത്രം സംവിധാനം ചെയ്തത്.
ലവ് ഇൻ സിംഗപൂർ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ലവ് ഇൻ സിംഗപൂർ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications