Malayalam»Movies»Maalgudi Days
    മാല്‍ഗുഡി ഡേയ്‌സ്

    മാല്‍ഗുഡി ഡേയ്‌സ്

    Release Date : 2015
    Director : വിശാഖ്
    Critics Rating
    100+
    Interseted To Watch
    ആര്‍ കെ നാരായണന്റെ ഇതേ പേരിലുള്ള പുസ്ത്തകത്തെ ആസ്പദമാക്കി വിശാഖ്, വിവേക്, വിനോദ് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന മലയാള ചലച്ചിത്രമാണ് 'മാല്‍ഗുഡി ഡേയ്‌സ്'. നേരത്തെ ഇതിന്റെ ടെലിവിഷന്‍ രൂപം ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്നു. അനൂപ് മേനോനും ഭാമയുമാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അനൂപ് മേനോന്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു.

    • വിശാഖ്
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X