മായവന്‍ കഥ/ സംഭവവിവരണം

    സിവി കുമാര്‍ സംവിധാനം നിര്‍വ്വഹിച്ച തമിഴ് ചിത്രമാണ് മായവന്‍. സന്ദീപ് കിഷന്‍, ലാവണ്യ ത്രിപതി, ഡാനിയേല്‍ ബാലാജി, ബാബു ആന്റണി, എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഗോപി അമര്‍നാഥാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗിബ്രാനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ആക്ഷന്‍ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സിവി കുമാര്‍, അഭിനേഷ് ഇളംഗോവന്‍, ഗണവേല്‍ രാജ കെ. ഇ എന്നിവരാണ് മായവന്‍ നിര്‍മ്മിച്ചിരിക്കുന്നത്.
    **Note:Hey! Would you like to share the story of the movie മായവന്‍ with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X