മാക്കൊട്ടൻ
ബിജുക്കുട്ടനെ നായകനാക്കി രാജീവ് നടുവനാട് സംവിധാനം ചെയ്ത ചിത്രമാണ് മാക്കൊട്ടന്‍. രമ്യം ക്രിയേഷന്‍സിന്റെ ബാനറില്‍ പ്രശാന്ത് കുമാര്‍ സിയാണ് ചിത്രം നിര്‍മ്മിച്ചത്. സുനിരാജ് കശ്യപ് ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എഴുതിയത്. ജിനീഷ് മംഗലത്ത് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സുനില്‍ കല്ലൂര്‍, അജേഷ് ചന്ദ്രന്‍, ബാബു മാനുവല്‍ എന്നിവരുടെ വരികള്‍ക്ക് ഷൈന്‍ വെങ്കിടങ്ങ് ആണ് സംഗീതം നല്‍കിയത്.
മാക്കൊട്ടൻ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം മാക്കൊട്ടൻ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications