മകുടി
ഉത്തരകാശിയില്‍ നിന്ന് കേരളത്തില്‍ എത്തിപ്പെട്ട ഒരു കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് മകുടി.ബ്രൈറ്റ് സിങ്ങാണ് ചിത്രത്തിന്റെ സംവിധായകന്‍.സുധീര്‍ കരമന,പവി,പ്രേംകുമാര്‍,കൊച്ചുപ്രേമന്‍,അരിസ്‌റ്റോ സുരേഷ്,ജെ സി കൊട്ടാരക്കര,കലാഭവന്‍ നാരായണന്‍കുട്ടി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ബ്രിട്ടീഷ് ബംഗ്ലാവ്,ഒറ്റക്കോലം തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവ് പ്രശാന്ത് ആഴിമലയാണ് ചിത്രത്തിന്റെ രചയിതാവ്.എം ജെ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം...
മകുടി ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം മകുടി ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications