മല്ലൂസിംഗ് കഥ
തന്റെ സ്നേഹിതനായ ഹരിയെ (ഉണ്ണി മുകുന്ദൻ) അന്വേഷിച്ച് പഞ്ചാബിലെത്തുന്ന അനി (കുഞ്ചാക്കോ ബോബൻ) എന്ന ചെറുപ്പക്കാരന്റെ കഥയാണ് മല്ലു സിംഗ് പറയുന്നത്. പഞ്ചാബിലെ നാട്ട് പ്രമാണിയായ ഹർവിന്ദർ സിംഗ് തന്നെയാണ് താൻ അന്വേഷിച്ച് എത്തിയ ഹരി എന്ന് അനി മനസ്സിലാക്കുന്നു. പക്ഷെ ഹർവിന്ദർ സിംഗ് ഇത് അംങ്ങികരിക്കുന്നില്ല. ബിജു മേനോൻ, മനോജ് കെ ജയൻ, സുരാജ് കോമ്പിനേഷൻ മികച്ച ഹാസ്യ രംഗങ്ങളാണ് ചിത്രത്തിന് സമ്മാനിച്ചത്.
** Note : Hello! Would you like to share the storyline of the movie മല്ലൂസിംഗ് or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications