X
മലയാളം » സിനിമകള്‍ » മല്ലൂസിംഗ്
മല്ലൂസിംഗ്

മല്ലൂസിംഗ്

Comedy | 04 May 2012 | U |
Malayalam

2.5 /5 Users

3 /5 Filmibeat

മല്ലൂസിംഗ് കഥ

വൈശാഖ് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മല്ലൂസിംഗ്. ഉണ്ണി മുകുന്ദൻ, കുഞ്ചാക്കോ ബോബൻ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ രചന സേതു ആണ് നിർവ്വഹിച്ചിരിക്കുന്നത്. ആൻ മെഗാ മീഡിയയുടെ ബാനറിൽ നീറ്റാ ആന്റോ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. തന്റെ സ്നേഹിതനായ ഹരിയെ (ഉണ്ണി മുകുന്ദൻ) അന്വേഷിച്ച് പഞ്ചാബിലെത്തുന്ന അനി (കുഞ്ചാക്കോ ബോബൻ) എന്ന ചെറുപ്പക്കാരന്റെ കഥയാണ് മല്ലു സിംഗ് പറയുന്നത്. പഞ്ചാബിലെ നാട്ട് പ്രമാണിയായ ഹർവിന്ദർ സിംഗ് തന്നെയാണ് താൻ അന്വേഷിച്ച് എത്തിയ ഹരി എന്ന് അനി മനസ്സിലാക്കുന്നു. പക്ഷെ ഹർവിന്ദർ സിംഗ് ഇത് അംങ്ങികരിക്കുന്നില്ല. ബിജു മേനോൻ, മനോജ്‌ കെ ജയൻ, സുരാജ് കോമ്പിനേഷൻ മികച്ച ഹാസ്യ രംഗങ്ങളാണ് ചിത്രത്തിന് സമ്മാനിച്ചത്.
Read More

മല്ലൂസിംഗ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മല്ലൂസിംഗ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ വൈശാഖ്
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം എം ജയചന്ദ്രൻ
നിര്‍മ്മാതാവ്‌ ആൻ മെഗാ മീഡിയ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

മല്ലൂസിംഗ് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

മല്ലൂസിംഗ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+