മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജെനിത് കാച്ചിപ്പള്ളി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് മന്ദാകിനി.വിൽസൺ ജോസഫ്, കൃഷ്ണ ശങ്കര്‍, ശബരീഷ്, അല്‍ത്താഫ്, ഷിയാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഇതിഹാസ, സ്‌റ്റെല്‍ എന്നീ സിനിമകള്‍ക്ക് ശേഷം ആര്‍ക് മീഡിയയുടെ ബാനറില്‍ രാജേഷ് അഗസ്റ്റിനാണ് ചിത്രം നിര്‍മ്മിച്ചത്.
സേതു ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. മറിയാമ്മ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. അങ്കമാലി ഡയറീസ്, ആമേന്‍ എന്നീ സിനിമകളുടെ മ്യൂസിക് ഡയറക്ടറായ പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതമൊരുക്കിയത്.
** Note :
കുറിപ്പ്: മന്ദാകിനി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.