X
മലയാളം » സിനിമകള്‍ » മന്ദാകിനി
മന്ദാകിനി

മന്ദാകിനി

Comedy | 04 Sep 2018 |
Malayalam

2.5 /5 Users

0 /5 Filmibeat

മന്ദാകിനി കഥ

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ജെനിത് കാച്ചിപ്പള്ളി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് മന്ദാകിനി.വിൽസൺ ജോസഫ്, കൃഷ്ണ ശങ്കര്‍, ശബരീഷ്, അല്‍ത്താഫ്, ഷിയാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.  ഇതിഹാസ, സ്‌റ്റെല്‍ എന്നീ സിനിമകള്‍ക്ക് ശേഷം ആര്‍ക് മീഡിയയുടെ ബാനറില്‍ രാജേഷ് അഗസ്റ്റിനാണ് ചിത്രം നിര്‍മ്മിച്ചത്. സേതു ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. മറിയാമ്മ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. അങ്കമാലി ഡയറീസ്, ആമേന്‍ എന്നീ സിനിമകളുടെ മ്യൂസിക് ഡയറക്ടറായ പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതമൊരുക്കിയത്.
Read More

മന്ദാകിനി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മന്ദാകിനി ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജെനിത് കാച്ചിപ്പള്ളി
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ രാജേഷ് അഗസ്റ്റിന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

മന്ദാകിനി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

മന്ദാകിനി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+