Celebs»Jenith Kachappilly
    ജെനിത് കാച്ചിപ്പള്ളി

    ജെനിത് കാച്ചിപ്പള്ളി

    Director
    മാധ്യമപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍,സംവിധാകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ജെനിത് കാച്ചിപ്പിള്ളി. വില്‍സണ്‍ ജോസഫിനെ നായകനാക്കി സംവിധാനം ചെയ്ത മന്ദാകിനിയാണ് ആദ്യ സംവിധാന ചിത്രം. കൃഷ്ണ ശങ്കര്‍, ശബരീഷ്, അല്‍ത്താഫ്, ഷിയാസ് എന്നിവരാണ്... ReadMore
    Famous For
    മാധ്യമപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍,സംവിധാകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ജെനിത് കാച്ചിപ്പിള്ളി. വില്‍സണ്‍ ജോസഫിനെ നായകനാക്കി സംവിധാനം ചെയ്ത മന്ദാകിനിയാണ് ആദ്യ സംവിധാന ചിത്രം. കൃഷ്ണ ശങ്കര്‍, ശബരീഷ്, അല്‍ത്താഫ്, ഷിയാസ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഇതിഹാസ, സ്‌റ്റെല്‍ എന്നീ സിനിമകള്‍ക്ക് ശേഷം ആര്‍ക് മീഡിയയുടെ ബാനറില്‍ രാജേഷ് അഗസ്റ്റിനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
    Read More
    ജെനിത് കാച്ചിപ്പള്ളി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X