Celebs»Prince Joy
    പ്രിൻസ് ജോയ്

    പ്രിൻസ് ജോയ്

    Director
    യുവ ചലച്ചിത്രസംവിധായകനാണ് പ്രിന്‍സ് ജോയ്.സഹസംവിധായകനായി ചലച്ചിത്രജീവിതം ആരംഭിച്ച പ്രിന്‍സ് കരിങ്കുന്നം സിക്‌സസ് എന്ന ചിത്രത്തില്‍ ദീപു കുണാകാരന്റെയും മിഥുന്‍ മാനുവല്‍ തോമസിന്റെ അലമാര എന്ന ചിത്രത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.എട്ടുകാലി,... ReadMore
    Famous For
    യുവ ചലച്ചിത്രസംവിധായകനാണ് പ്രിന്‍സ് ജോയ്.സഹസംവിധായകനായി ചലച്ചിത്രജീവിതം ആരംഭിച്ച പ്രിന്‍സ് കരിങ്കുന്നം സിക്‌സസ് എന്ന ചിത്രത്തില്‍ ദീപു കുണാകാരന്റെയും മിഥുന്‍ മാനുവല്‍ തോമസിന്റെ അലമാര എന്ന ചിത്രത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.എട്ടുകാലി, ഞാന്‍ സിനിമാമോഹി എന്നിവയാണ് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രങ്ങള്‍.സണ്ണി വെയിനിനെ നായകനാക്കി ഒരുക്കിയ അനുഗ്രഹീതന്‍ ആന്റണിയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.96 എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തയായ ഗൗരി കിഷന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.ആന്റണി എന്ന കഥാപാത്രമായാണ് സണ്ണി വെയ്ന്‍ ചിത്രത്തിലെത്തുന്നത്.
    Read More
    പ്രിൻസ് ജോയ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X