Malayalam»Movies»Kunjunni Kundithanaanu
    കുഞ്ഞുണ്ണി കുണ്ഠിതനാണ്

    കുഞ്ഞുണ്ണി കുണ്ഠിതനാണ്

    Release Date : 2019
    Cast :
    Critics Rating
    100+
    Interseted To Watch
    നവാഗതനായ പ്രിന്‍സ് ജോയി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞുണ്ണി കുണ്ഠിതനാണ്. എട്ടുകാലി, സിനിമാ മോഹി എന്നീ ഹ്രസ്വചിത്രങ്ങളുെട സംവിധായകനാണ് പ്രിന്‍സ് ജോയി. ചിത്രത്തില്‍ സണ്ണി വെയ്ന്‍ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ജിഷ്ണു ആര്‍ നായര്‍, അശ്വിന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ രചിക്കുന്നത്.മനു മഞ്ജിത്, ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ സംഗീതം നല്‍കുന്നു. പ്രിസം എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ പ്രേംലാല്‍ പട്ടാഴി,  അനുരാജ് രാജന്‍, രതീഷ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.സിനിമയുടെ ചിത്രീകരണം ഡിസംബറില്‍ തുടങ്ങും.

    • പ്രിൻസ് ജോയ്
      Director
    • പ്രേംലാല്‍ പട്ടാഴി
      Producer
    • അരുണ്‍ മുരളീധരന്‍
      Music Director
    • അനുരാജ് രാജന്‍
      Music Director
    • രതീഷ് രാജന്‍
      രതീഷ് രാജന്‍
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X