
സണ്ണി വെയിനെ നായകനാക്കി പ്രിന്‍സ് ജോയ് സംവിധാനം ചെയ്ത ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. 96 എന്ന തമിഴ് ചിത്രത്തിലൂടെ പ്രശസ്തയായ ഗൗരി കിഷന് ആണ് ചിത്രത്തിലെ നായിക. ആന്റണി എന്ന കഥാപാത്രമായാണ് സണ്ണി വെയ്ന്‍ ചിത്രത്തിലെത്തുന്നത്.
സുരാജ് വെഞ്ഞാറമൂട്, സിദ്ധിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ജിഷ്ണു എസ് നായര്‍, അശ്വിന് പ്രകാശ്, എന്നിവരുടെ കഥയ്ക്ക് നവീന്‍ ടി മണലിലാലാണ് തിരക്കഥ ഒരുക്കിയത്. സെല്‍വകുമാര്‍ എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. തൊടുപുഴ, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്.
-
സണ്ണി വെയ്ൻas ആന്റണി
-
ഗൗരി കിഷന്as സഞ്ജന മാധവന്
-
സിദ്ദിഖ്as വര്‍ഗീസ് മാഷ്
-
ഇന്ദ്രന്‍സ്as മാധവന്
-
സുരാജ് വെഞ്ഞാറമൂട്as ആന്റപ്പന്
-
ബൈജുas പിച്ചാത്തിപ്പിടി ദാസപ്പന്
-
മണികണ്ഠന് ആര് ആചാരിas സുധര്‍മ്മന്‍
-
ഷൈന്‍ ടോം ചാക്കോas സഞ്ജയ് മാധവ്
-
ജാഫർ ഇടുക്കിas പോളേട്ടന്
-
പ്രശാന്ത് അലക്സാണ്ടര്‍as ഫ്രാന്‍സിസ്
-
പ്രിൻസ് ജോയ്Director
-
എം ഷിജിത്Producer
-
അരുണ്‍ മുരളീധരന്Music Director
-
മനു മഞ്ജിത്ത്Lyricst
-
ബികെ ഹരിനാരായണന്Lyricst
അനുഗ്രഹീതന്‍ ആന്റണി ട്രെയിലർ
-
'അപർണയോട് പയ്യൻ ചെയ്തത് 150 ശതമാനം തെറ്റ്, കുറ്റപ്പെടുത്തുമ്പോൾ അവന്റെ ഭാഗം കൂടി ചിന്തിക്കണ്ടേ...'; ബിബിൻ
-
ഇവിടെ പുരുഷനായി ജീവിക്കാനും സ്ത്രീയായി ജീവിക്കാനും എളുപ്പമല്ല; എന്ത് കഷ്ടമാണെന്ന് നോക്കണം!, ലെന പറയുന്നു
-
ബിഗ് ബോസ് വിജയിയുടെ വിവരം ചാനൽ അറിയിക്കും മുമ്പേ പുറത്ത്? ഒരു ദിവസത്തേക്ക് വാങ്ങുന്ന തുക!
-
ആ നായികയുടെ ഡയലോഗ് ഇവിടെ പറയാന്‍ കൊള്ളില്ല; വിനീതിന്റെ സിനിമ നെഗറ്റീവാണെന്ന് ഇടവേള ബാബു
-
'തെലുങ്കിലെ നിരവധി നടൻമാർ സ്വവർഗാനുരാഗികൾ, ആ പ്രമുഖ താരത്തെ കൈയോടെ പിടിച്ചു'; വെളിപ്പെടുത്തലുമായി സ്നേഹ
-
മോഹൻലാൽ 'നല്ല റൗഡി', നടനൊപ്പം സിനിമ ചെയ്യാത്തതിന് കാരണം അത്! കാവ്യ തന്നെ അമ്പരപ്പിച്ച നടിയെന്നും അടൂർ
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ