ശബരീശ് വർമ്മ
Lyricst/Actor/Dialogues Writer
മലയാളത്തിലെ ചലച്ചിത്ര ഗാനരചയിതാവും പാട്ടുകാരനും നടനുമാണ് ശബരീഷ് വർമ്മ. 2013-ൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നേരം എന്ന മലയാള ചിത്രത്തിലൂടെയാണ് ശബരീഷ് വർമ്മ ചലച്ചിത്ര മേഖലയിലേക്ക് പ്രവേശിക്കുന്നത്. ചിത്രത്തിൽ ജഗതി ശ്രീകുമാർ രചിച്ച 'പിസ്സ...
ReadMore
Famous For
മലയാളത്തിലെ ചലച്ചിത്ര ഗാനരചയിതാവും പാട്ടുകാരനും നടനുമാണ് ശബരീഷ് വർമ്മ. 2013-ൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നേരം എന്ന മലയാള ചിത്രത്തിലൂടെയാണ് ശബരീഷ് വർമ്മ ചലച്ചിത്ര മേഖലയിലേക്ക് പ്രവേശിക്കുന്നത്. ചിത്രത്തിൽ ജഗതി ശ്രീകുമാർ രചിച്ച 'പിസ്സ സുമാക്കിറായ' എന്ന ഗാനം ആലപിച്ചു. 2015-ൽ അൽഫോൺസ് പുത്രൻന്റെ തന്നെ സംവിധാനത്തിൽ പുറത്തിറങ്ങിയ പ്രേമം എന്ന സിനിമയിൽ അഭിനയിക്കുകയും പാടുകയും ചെയ്തു.
-
അതൊരു വൃത്തിക്കെട്ട പ്രവൃത്തിയാണ്! പെര്‍ഫോം ചെയ്യുമ്പോള്‍ ജാസി ഗിഫ്റ്റിനെ തടസ്സപ്പെടുത്തിയതില്‍ ജി �..
-
മമ്മൂട്ടിയുടെ മകളുടെ മൈലാഞ്ചി കല്യാണത്തിന് പാടിയ കള്ളുകുടിയന്! ജാസി ഗിഫ്റ്റിനെ പറ്റിയുള്ള ഗോസിപ്പി�..
-
അമ്മയുടെ ശബ്ദം പൂര്‍ണമായും പോയി! താരകല്യാണിന് സംഭവിച്ചതെന്താണെന്ന് വെളിപ്പെടുത്തി മകള്‍ സൗഭാഗ്യ
-
ജാസ്സി ചേട്ടന് പാടികൊണ്ടിരിക്കെ മൈക്ക് പിടിച്ചു വാങ്ങി! വേറാരും പാടരുതെന്ന് പറഞ്ഞു-അപമാനിച്ചതിനെ പറ..
-
വയ്യാത്ത മകളുടെ തലയില്‍ കൈവെച്ച് പറയാം, ഞാന്‍ തെറ്റ് ചെയ്തിട്ടില്ല! വിവാദങ്ങള്‍ക്ക് മറുപടിയുമായി ബിന�..
-
ജോസുമായി ഇഷ്ടത്തിലാണെന്ന് അച്ഛനോട് പറഞ്ഞു! തമാശയാണെന്നാണ് കരുതിയത്- ഇന്റർകാസ്റ്റ് വിവാഹത്തെ പറ്റി ശ്..
ശബരീശ് വർമ്മ അഭിപ്രായം