X
ശബരീശ് വർമ്മ
Lyricst/Actor/Dialogues Writer

ശബരീശ് വർമ്മ ജീവചരിത്രം

മലയാളത്തിലെ ചലച്ചിത്ര ഗാനരചയിതാവും പാട്ടുകാരനും നടനുമാണ് ശബരീഷ് വർമ്മ. 2013-ൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നേരം എന്ന മലയാള ചിത്രത്തിലൂടെയാണ് ശബരീഷ്‌ വർമ്മ ചലച്ചിത്ര മേഖലയിലേക്ക്‌ പ്രവേശിക്കുന്നത്. ചിത്രത്തിൽ ജഗതി ശ്രീകുമാർ രചിച്ച 'പിസ്സ സുമാക്കിറായ' എന്ന ഗാനം ആലപിച്ചു. 2015-ൽ അൽഫോൺസ് പുത്രൻന്റെ തന്നെ സംവിധാനത്തിൽ പുറത്തിറങ്ങിയ പ്രേമം എന്ന സിനിമയിൽ അഭിനയിക്കുകയും പാടുകയും ചെയ്തു.   
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+