മംഗല്യപ്പല്ലക്ക് കഥ/ സംഭവവിവരണം

    സത്യനാഥിന്റെ  തിരക്കഥയില്‍ യു സി റോഷന്‍ സംവിധാനം ചെയ്ത ചിത്രമാണ് മംഗല്യപ്പല്ലക്ക്.ശ്രീനിവാസന്‍,ജഗദീഷ്,ജഗതി ശ്രീകുമാര്‍,കൊച്ചിന്‍ ഹനീഫ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് ബാലഭാസ്‌ക്കര്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.കുക്കീസിന്റെ ബാനറില്‍ വനജ റോഷന്‍,വിനോദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
    **Note:Hey! Would you like to share the story of the movie മംഗല്യപ്പല്ലക്ക് with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X