മാന്നാര്‍മത്തായി സ്പീക്കിങ്ങ് (1995)
Release date
1995
genre
മാന്നാര്‍മത്തായി സ്പീക്കിങ്ങ് കഥ/ സംഭവവിവരണം
സിദ്ധിഖ്-ലാല്‍ എന്നിവരുടെ തിരക്കഥയില്‍ മാണി സി കാപ്പന് സംവിധാനം ചെയ്ത ചിത്രമാണ് മാന്നാര്‍മത്തായി സ്പീക്കിങ്ങ്. മുകേഷ്,സായികുമാര്‍,ഇന്നസെന്റ്, വാണി വിശ്വനാഥ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. റാംജിറാവ് സ്പീക്കിങ്ങിന്റെ രണ്ടാംഭാഗമാണിത്. വാണി വിശ്വനാഥിന്റെ ആദ്യ ചിത്രമാണിത്. ബിച്ചു തിരുമലയുടെ വരികള്‍ക്ക് എസ്.പി വെങ്കിടേഷ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ഒ.കെ.പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മാണി.സി കാപ്പനാണ് ചിത്രം നിര്‍മ്മിച്ചത്.
**Note:Hey! Would you like to share the story of the movie മാന്നാര്‍മത്തായി സ്പീക്കിങ്ങ് with us? Please send it to us ([email protected]).