മാന്നാര്‍മത്തായി സ്പീക്കിങ്ങ്
സിദ്ധിഖ്-ലാല്‍ എന്നിവരുടെ തിരക്കഥയില്‍ മാണി സി കാപ്പന്‍ സംവിധാനം ചെയ്ത ചിത്രമാണ് മാന്നാര്‍മത്തായി സ്പീക്കിങ്ങ്. മുകേഷ്,സായികുമാര്‍,ഇന്നസെന്റ്, വാണി വിശ്വനാഥ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. റാംജിറാവ് സ്പീക്കിങ്ങിന്റെ രണ്ടാംഭാഗമാണിത്. വാണി വിശ്വനാഥിന്റെ ആദ്യ ചിത്രമാണിത്. ബിച്ചു തിരുമലയുടെ വരികള്‍ക്ക് എസ്.പി വെങ്കിടേഷ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ഒ.കെ.പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മാണി.സി കാപ്പനാണ് ചിത്രം നിര്‍മ്മിച്ചത്.
മാന്നാര്‍മത്തായി സ്പീക്കിങ്ങ് ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം മാന്നാര്‍മത്തായി സ്പീക്കിങ്ങ് ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications