മന്ത്രിമാളികയില്‍
അന്‍സാര്‍ കലാഭവന്‍ സംവിധാനം ചെയ്ത ചിത്രമാണ് മന്ത്രിമാളികയില്‍ മനസ്സമതം. ദിലീപ് ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ബേണി ഇഗ്നഷ്യസ് ആണ് ചിത്രത്തിന് സംഗീതം നല്‍കിയത്.കെ.ജെ യേശുദാസ്, കെ.എസ് ചിത്ര, എം.ജി ശ്രീകുമാര്‍, ബിജു നാരായണന്‍, മായ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.എസ്.പി വെങ്കിടേഷ് ആണ് ചിത്രത്തിന് പശ്ചാത്തല സംഗീതം നല്‍കിയത്. ട്രൈസ്റ്റാര്‍ പ്രൊഡക്ഷന്റെ ബാനറില്‍ നൗഷാദ് ആണ് ചിത്രം നിര്‍മ്മിച്ചത്.
മന്ത്രിമാളികയില്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം മന്ത്രിമാളികയില്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications