മരപ്പാവ കഥ/ സംഭവവിവരണം

    അരുണോദയം ക്രിയേഷന്‍സിന്റെ ബാനറില്‍ ടി എസ് അരുണ്‍ തിരക്കഥയെഴുതി സംവിധാനം
    ചെയ്ത ചിത്രമാണ് മരപ്പാവ.മറിയ,ഷാജി വെയിലൂര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ജി കൃഷ്ണ ഛായാഗ്രഹണവും അനില്‍ ഗോപാലന്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു.ലണ്ടനിലെ പൈന്‍വുഡ് ഫെസ്റ്റിവലിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
    **Note:Hey! Would you like to share the story of the movie മരപ്പാവ with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X