മറിയം മുക്ക് (2015)(U)
Release date
23 Jan 2015
genre
മറിയം മുക്ക് കഥ/ സംഭവവിവരണം
നവാഗതനായ ജെയിംസ് ആല്‍ബര്‍ട്ട് സംവിധാനം ചെയ്ത ചിത്രമാണ് മറിയംമുക്ക്. ഫഹദ് ഫാസിൽ, സന അല്‍ത്താഫ്, പ്രതാപ് പോത്തന്, അജു വര്‍ഗീസ്, ഇര്‍ഷാദ്, നന്ദു, സാദിഖ്, ദിനേശ്, ശ്രീജിത്ത് രവി, നീരജ്, സുജ, സുബീഷ്, പാഷാണം ഷാജി, ദേവി അജിത്ത്, സീമാ ജി നായര്‍, മീനാ ഗണേഷ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.
**Note:Hey! Would you like to share the story of the movie മറിയം മുക്ക് with us? Please send it to us ([email protected]).
ബന്ധപ്പെട്ട വാര്‍ത്ത