X
മലയാളം » സിനിമകള്‍ » മറിയം മുക്ക്
മറിയം മുക്ക്

മറിയം മുക്ക്

Comedy | 23 Jan 2015 | U |
Malayalam

2.5 /5 Users

2 /5 Filmibeat

മറിയം മുക്ക് കഥ

നവാഗതനായ ജെയിംസ്‌ ആല്‍ബര്‍ട്ട്‌ സംവിധാനം ചെയ്ത ചിത്രമാണ് മറിയംമുക്ക്‌. ഫഹദ്‌ ഫാസിൽ, സന അല്‍ത്താഫ്‌, പ്രതാപ്‌ പോത്തന്‍, അജു വര്‍ഗീസ്‌, ഇര്‍ഷാദ്‌, നന്ദു, സാദിഖ്‌, ദിനേശ്‌, ശ്രീജിത്ത്‌ രവി, നീരജ്‌, സുജ, സുബീഷ്‌, പാഷാണം ഷാജി, ദേവി അജിത്ത്‌, സീമാ ജി നായര്‍, മീനാ ഗണേഷ്‌  എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.
Read More

മറിയം മുക്ക് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മറിയം മുക്ക് ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജെയിംസ്‌ ആല്‍ബര്‍ട്ട്‌
ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്‍
സംപാദക NA
സംഗീതം വിദ്യാസാഗർ
നിര്‍മ്മാതാവ്‌ എ കെ ഷബീർ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

മറിയം മുക്ക് വിമർശകരുടെ അവലോകനം

malayalam.filmibeat.com
ആദ്യ പകുതി കടലിലും രണ്ടാം പകുതി പള്ളിയിലുമായി പോയൊരു ചിത്രം. പക്ഷേ രണ്ടിടത്തും ഉറച്ചുനില്‍ക്കാത്തതിനാല്‍ പ്രേക്ഷകര്‍ സിനിമയ്‌ക്കൊടുവില്‍ കൂവി മടുക്കുന്നു. ഫഹദ് ഫാസില്‍ നായകനായ മറിയംമുക്ക് എന്ന ചിത്രത്തിനൊടുവില്‍ കൂവി മടുക്കുന്ന പ്രേക്ഷകരെയാണു കാണുന്നത്. കടല്‍ പശ്ചാത്തലത്തിരൊങ്ങിയ ചിത്രം പള്ളിയിലേക്കും മാതാവിന്റെ ദിവ്യ പ്രവൃത്തിയിലേക്കുമായിപ്പോയതോടെ സംവിധായകന്‍ പ്രേക്ഷകരെയങ്ങു മറുന്നു.പിന്നെ നായകന്റെയും നായികയുടെയും പ്രണയം വിജയിപ്പിക്കാന്‍ പലതും കാട്ടിക്കൂട്ടേണ്ടി വന്നു. എല്ലാ തെമ്മാടികളെയും ഒറ്റരാത്രികൊണ്ടു വിശുദ്ധന്മാരാക്കേണ്ടി വന്നു. അതോടെ എല്ലാം തകിടം മറിഞ്ഞു. പിന്നെ പ്രേക്ഷകര്‍ തിയറ്റര്‍ കയ്യടക്കുകയായി. ഫഹദ് നായകനായ ആമേന്‍ കണ്ടവര്‍ക്ക് ഈ സിനിമയില്‍ ഒരു പുതുമയും തോന്നില്ല. ഫഹദിന്റെ തന്നെ ചേഷ്ടകളെല്ലാം ആവര്‍ത്തനമായിട്ടേ തോന്നുന്നുള്‌ളൂ. കണ്ടാല്‍ പ്രണയം തോന്നുകയോ മുഖത്തൊരു പ്രണയം തോന്നുകയോ ചെയ്യാത്തൊരു നായിക നായകനു തീരെ ചേരുന്നില്ല. പിന്നെ ബാക്കിയെല്ലാം നമ്മള്‍ പല സിനിമയില്‍ കണ്ട കഥാപാത്രങ്ങള്‍ തന്നെ. ചായക്കടക്കാരനും മീന്‍ വില്‍ക്കുന്നവനും അവിടുത്തെ ഗുണ്ടകളും ഗുണ്ടാ നേതാക്കളും നേട്ടമുണ്ടാക്കാന്‍ വരുന്ന വരത്തനുമെല്ലാമായി സിനിമയാകെ കൂടിമറിയുന്നു.

മറിയം മുക്ക് പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

മറിയം മുക്ക്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+