മഴത്തുള്ളിക്കിലുക്കം കഥ/ സംഭവവിവരണം

    അക്കു അക്ബറിന്റെ സംവിധാനത്തിൽ ദിലീപ്, നവ്യ നായർ, ശാരദ, ഭാരതി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് 'മഴത്തുള്ളിക്കിലുക്കം'. ശാരദ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാരദ നിർമ്മിച്ച ഈ ചിത്രം സർഗ്ഗം സ്പീഡ് റിലീസ് വിതരണം ചെയ്തിരിക്കുന്നു. ദിലീപ്, നവ്യ നായർ, ശാരദ, നെടുമുടി വേണു, കൊച്ചിൻ ഹനീഫ, സലിം കുമാറ, സുകുമാരി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
     
     
     
    **Note:Hey! Would you like to share the story of the movie മഴത്തുള്ളിക്കിലുക്കം with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X