മെഗാസ്റ്റാര്‍ 393 കഥ/ സംഭവവിവരണം

    മമ്മൂട്ടിയെ നായകനാക്കി നവാഗതരായ അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് മെഗാസ്റ്റാര്‍ 393. സംവിധായകര്‍ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ 393മത്തെ ചിത്രമായി ഒരുങ്ങുന്നത് കൊണ്ടാണ് ചിത്രത്തിന് മെഗാസ്റ്റാര്‍ 393 എന്ന പേരു നല്‍കിയിരിക്കുന്നത്. ആക്ഷന് പ്രധാന്യം ഉള്ള ചിത്രം ബിഗ്ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.മമ്മൂട്ടിയുടെ മേക്കപ്പ്മാന്‍ എസ്. ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. സിന്‍ സില്‍ സെല്ലിലോയിഡിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.
    **Note:Hey! Would you like to share the story of the movie മെഗാസ്റ്റാര്‍ 393 with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X