മെമ്മറീസ് കഥ/ സംഭവവിവരണം

    ജിത്തു ജോസഫ് സംവിധാനം ചെയ്ത സസ്പെൻസ് ത്രില്ലർ ചിത്രമാണ് മെമ്മറീസ്. പൃഥ്വിരാജ്, മേഘ്ന രാജ്, നെടുമുടി വേണു, മിയ, വിജയരാഘവൻ, സുരേഷ് കൃഷ്ണ, മധുപാൽ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പൃഥ്വിരാജ് ഒരു പോലീസ് വേഷത്തിലാണ് ഈ ചിത്രത്തിൽ എത്തുന്നത്. അനന്ത വിഷന്റെ ബാനറിൽ പി കെ മുരളീധരൻ, ശാന്ത മുരളി എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചത്. സെജോ ജോൺ സംഗീതവും സുജിത്ത് വാസുദേവ് ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. മദ്യപാനത്തിന് അടിമയായ സാം അലക്സ്‌ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ ചെയ്യുന്നത്.
     
     
     
    **Note:Hey! Would you like to share the story of the movie മെമ്മറീസ് with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X