Malayalam»Movies»Mere Pyare Deshvasiyom
    മേരേ പ്യാരേ ദേശ് വാസിയോം

    മേരേ പ്യാരേ ദേശ് വാസിയോം

    Release Date : 15 Mar 2019
    Critics Rating
    Audience Review
    സന്ദീപ് അജിത്ത് കുമാറിന്റെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മേരേ പ്യാരേ ദേശ് വാസിയോം.നിര്‍മല്‍ പാലാഴി,അഷ്‌ക്കര്‍ സൗദാന്‍,ദിനേശ് എരഞ്ഞിക്കല്‍,വിനോദ് കോഴിക്കോട്, നീന കുറുപ്പ്,ആര്യ ദേവി,രമാദേവി,അഞ്ജലി സജയന്‍,സ്വാതിക സുമന്ത് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.ഇവര്‍ക്കൊപ്പം പുതുമുഖങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    • സന്ദീപ് അജിത്ത്കുമാര്‍
      Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X