Malayalam»Movies»Merku Thodarchi Malai
    മേര്‍ക്കു തൊടര്‍ച്ചി മലൈ

    മേര്‍ക്കു തൊടര്‍ച്ചി മലൈ

    Release Date : 2017
    Critics Rating
    100+
    Interseted To Watch
    ലെനിന്‍ ഭാരതി സംവിധാനം നിര്‍വ്വഹിച്ച തമിഴ്ചിത്രമാണ് മേര്‍ക്കു തൊടര്‍ച്ചി മലൈ. പുതുമുഖങ്ങളായ ആന്റണി, അബു വാളയങ്കുളം, ഗായത്രി കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഇളയരാജയുടേതാണ് സംഗീതം. നടന്‍ വിജയ് സേതുപതിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മികച്ച ഛായാഗ്രഹത്തിനുള്ള പഞ്ചാബ് ബയോസ്‌റോപ്പ് ഗ്ലോബല്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരം ചിത്രം നേടിയിട്ടുണ്ട്.
    • ലെനിന്‍ ഭാരതി
      Director
    • ഇളയരാജ
      Music Director
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X