X
മിഠായിത്തെരുവ്
Drama | Sep 2023 |
Malayalam

മിഠായിത്തെരുവ് കഥ

രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്ത മലയാള ചിത്രമാണ് മിഠായിത്തെരുവ്.കോഴിക്കോട് മിഠായിത്തെരുവിനെ പശ്ചാത്തലമാക്കിയാണ് ചിത്രം  ഒരുക്കുന്നത്‌.വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയയായ ഹനാനും ചിത്രത്തില്‍ ഒരു ശ്രദ്ധേയ വേഷം അവതരിപ്പിക്കുന്നുണ്ട്.കുട്ടനാടന്‍ മാര്‍പാപ്പയുടെ വിജയഘോഷ ചടങ്ങില്‍ വെച്ച് കുഞ്ചാക്കോ ബോബനാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ബിടി അനില്‍ കുമാറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.അണിയറയില്‍ ഒരുങ്ങുന്ന പൃഥ്വിരാജ് ചിത്രം കാളിയാന്റെ തിരക്കഥ ഒരുക്കുന്നതും അനില്‍കുമാറാണ്.ഛായാഗ്രഹണം സമീര്‍ ഹഖ്.കുട്ടനാടന്‍ മാര്‍പാപ്പ അടക്കം നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ മലയാള സിനിമയിക്ക് സമ്മാനിച്ച അച്ചിപ്പ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഹസീബ് ഹനീഫ്, അജി മേടയില്‍,നൗഷാദ് ആലത്തൂര്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.


** Note : കുറിപ്പ്: മിഠായിത്തെരുവ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+