മോറിസ് വാഗണ്‍
നവാഗതനായ അരുണ്‍കാന്ത് സംവിധാനം ചെയ്ത ചിത്രമാണ് മോറിസ് വാഗണ്‍.ഒരു ജൂനിയര്‍ വക്കീലിന്റെ കഥയാണ് ചിത്രം പറയുന്നത്. മനു,സഞ്ജു ശിവറാം,ധര്‍മജന്‍ ബോള്‍ഗാട്ടി,രവീന്ദ്ര ജയന്‍,ആത്മീയ,അരുണ്‍ ദേവസ്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ബിജു പഴയം പള്ളിയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. ഫവാസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍ മീരാന്‍ അലിയാണ് ചിത്രം നിര്‍മ്മിച്ചത്.
മോറിസ് വാഗണ്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം മോറിസ് വാഗണ്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications