മുത്തുഗവ് (2015)
Release date
Dec 2015
genre
മുത്തുഗവ് കഥ/ സംഭവവിവരണം
സുരേഷ് ഗോപിയുടെ മകൻ ഗോകുല്‍ സുരേഷ് നായകനായ് എത്തുന്ന ചിത്രമാണ് മുത്തുഗവ്. വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തേന്മാവിൻ കൊമ്പത്ത് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ കഥയെ ആസ്പദമാക്കിയാണ് മുത്തുഗവ് ഒരുക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് ചിത്രം നിർമ്മിക്കുന്നത്. വിജയ് ബാബു ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുമുണ്ട്.
**Note:Hey! Would you like to share the story of the movie മുത്തുഗവ് with us? Please send it to us ([email protected]).