ബെന്നി ജോസഫ് സംവിധാനം ചെയ്യ്ത ഹാസ്യ ചിത്രമാണ് മൈലാഞ്ചി മൊഞ്ചുള്ള വീട്. ജയറാം, ആസിഫ് അലി, കനിഹ, മീര നന്ദൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു മലബാർ മുസ്ലിം കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. വരി വരിയായി തകർന്ന കുറെ ചിത്രങ്ങൾക്ക് ശേഷം ജയറാം മോശമല്ലാത്ത പ്രകടനം കാഴ്ച്ചവച്ച ചിത്രം കൂടിയാണ് മൈലാഞ്ചി മൊഞ്ചുള്ള വീട്. ഹനീഫ് മുഹമ്മദാണ് നിർമാതാവ്. ചിത്രം 2014 നവംബർ 21-ന് റിലീസ് ചെയ്യ്തു.
റെഡ്‌റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഒറ്റപ്പാലത്തും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു.റെഡ്‌റോസ് റിലീസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു. - See more at: http://www.mangalam.com/cinema/location/231802#sthash.ZVwetC6m.dpuf

** Note :
കുറിപ്പ്: മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.