X
മലയാളം » സിനിമകള്‍ » മൈലാഞ്ചി മൊഞ്ചുള്ള വീട്‌
മൈലാഞ്ചി മൊഞ്ചുള്ള വീട്‌

മൈലാഞ്ചി മൊഞ്ചുള്ള വീട്‌

Drama | 21 Nov 2014 | U |
Malayalam

2.5 /5 Users

0 /5 Filmibeat

മൈലാഞ്ചി മൊഞ്ചുള്ള വീട്‌ കഥ

ബെന്നി ജോസഫ്‌ സംവിധാനം ചെയ്യ്ത ഹാസ്യ ചിത്രമാണ് മൈലാഞ്ചി മൊഞ്ചുള്ള വീട്. ജയറാം, ആസിഫ് അലി, കനിഹ, മീര നന്ദൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു മലബാർ മുസ്ലിം കുടുംബത്തിന്റെ കഥയാണ്‌ ചിത്രം പറയുന്നത്. വരി വരിയായി തകർന്ന കുറെ ചിത്രങ്ങൾക്ക് ശേഷം ജയറാം മോശമല്ലാത്ത പ്രകടനം കാഴ്ച്ചവച്ച ചിത്രം കൂടിയാണ് മൈലാഞ്ചി മൊഞ്ചുള്ള വീട്. ഹനീഫ് മുഹമ്മദാണ് നിർമാതാവ്. ചിത്രം 2014 നവംബർ 21-ന് റിലീസ് ചെയ്യ്തു. റെഡ്‌റോസ്‌ ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനഫ്‌ മുഹമ്മദ്‌ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഒറ്റപ്പാലത്തും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു.റെഡ്‌റോസ്‌ റിലീസ്‌ ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു. - See more at: http://www.mangalam.com/cinema/location/231802#sthash.ZVwetC6m.dpuf റെഡ്‌റോസ്‌ ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനഫ്‌ മുഹമ്മദ്‌ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഒറ്റപ്പാലത്തും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു.റെഡ്‌റോസ്‌ റിലീസ്‌ ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു. - See more at: http://www.mangalam.com/cinema/location/231802#sthash.ZVwetC6m.dpuf
Read More

മൈലാഞ്ചി മൊഞ്ചുള്ള വീട്‌ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

മൈലാഞ്ചി മൊഞ്ചുള്ള വീട്‌ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ബെന്നി
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ ഹനീഫ് മുഹമ്മദ്‌
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

മൈലാഞ്ചി മൊഞ്ചുള്ള വീട്‌ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

മൈലാഞ്ചി മൊഞ്ചുള്ള വീട്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+