ഹനീഫ് മുഹമ്മദ്
Producer
പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവാണ് ഹനീഫ് മുഹമ്മദ്. 2011ല്‍ ബാബു ജനാര്ദ്ദനന് സംവിധാനം ചെയ്ത ബോംബെ മാര്‍ച്ച് 12 എന്ന ചിത്രം നിര്‍മിച്ചു. 1993 മാര്‍ച്ച് 12ന് ബോംബൈയിലുണ്ടായ ബോംബ് സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രത്തില്‍...
ReadMore
Famous For
പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവാണ് ഹനീഫ് മുഹമ്മദ്. 2011ല്‍ ബാബു ജനാര്ദ്ദനന് സംവിധാനം ചെയ്ത ബോംബെ മാര്‍ച്ച് 12 എന്ന ചിത്രം നിര്‍മിച്ചു. 1993 മാര്‍ച്ച് 12ന് ബോംബൈയിലുണ്ടായ ബോംബ് സ്ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രത്തില്‍ മമ്മൂട്ടി,റോമ,ലാല്‍,ഉണ്ണി മുകുന്ദന് എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. 2012ല്‍ കര്‍മ്മയോദ്ധയും, 2013ല്‍ ജി എന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത കാഞ്ചി എന്ന ചിത്രം നിര്‍മിച്ചു. 2014ല്‍ മംഗ്ലീഷ്, മൈലാഞ്ചി മൊഞ്ചുള്ള വീട് എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചു. 2016ല്‍ രാജേഷ് പിള്ള സംവിധാനം ചെയ്ത വേട്ട എന്ന ചിത്രം നിര്‍മിച്ചു. 2017ല്‍ 1971 ബിയോണ്ട് ദി ബോര്‍ഡേഴ്സ്, ടിയാന് എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചു.
-
അഹങ്കാരവും ദാര്‍ഷ്ട്യവും ഒരാളേം ഒരിടത്തും എത്തിക്കില്ല! കാശിനുള്ള പണി എടുക്കുന്നവനാണ് അസി റോക്കിയെന�..
-
ഒരുത്തനെ ഇടിക്കണമെങ്കിൽ ഇടിക്കണം! മോഹന്‍ലാലിന്റെ വാക്ക് അനുസരിച്ച് റോക്കി, അടി കിട്ടിയവനും തെറ്റുകാര..
-
അന്ന് ഗര്‍ഭിണിയാണെന്ന് കാണിക്കാന്‍ ബുദ്ധിമുട്ടി! ഇപ്പോള്‍ ശരിക്കും ഗര്‍ഭിണിയും, ആടുജീവിതത്തെ പറ്റി അ..
-
കറുത്ത് തടിച്ചു, പല്ല് പൊങ്ങിയ ഒരു പെണ്ണിന്റെ വീഡിയോയ്ക്ക് വരുന്ന കമന്റ്! സഹിക്കാന്‍ പറ്റില്ലെന്ന് അശ�..
-
വേശ്യയാകപ്പെടുന്ന അവസ്ഥയിലേക്ക് എത്തിയതോടെയാണ് ഇത് നശിച്ചത്! ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ പറ്റി രാമ�..
-
ഈ വെറുപ്പും അവഗണനയും കലാഭവന്‍ മണിയ്ക്കും ഉണ്ടായിരുന്നു! ഹീനവും നിന്ദ്യവുമായ പ്രവൃത്തിയെന്ന് വിനയന്
ഹനീഫ് മുഹമ്മദ് അഭിപ്രായം