Celebs»Krishnakumar
    കൃഷ്ണകുമാര്‍

    കൃഷ്ണകുമാര്‍

    Director/Actor
    ചലച്ചിത്ര സംവിധായകനും അഭിനേതാവുമാണ് ജി എന്‍ കൃഷ്ണകുമാര്‍. പൃഥ്വിരാജ്,ഇന്ദ്രജിത്ത്, മുരളി ഗോപി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 2016ല്‍ 'ടിയാന്‍' എന്ന ചിത്രം സംവിധാനം ചെയ്തു. നാസിക്കിലെ കുംഭമേളയാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ശിവാവതാരമെന്നും... ReadMore
    Famous For
    ചലച്ചിത്ര സംവിധായകനും അഭിനേതാവുമാണ് ജി എന്‍ കൃഷ്ണകുമാര്‍. പൃഥ്വിരാജ്,ഇന്ദ്രജിത്ത്, മുരളി ഗോപി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 2016ല്‍ 'ടിയാന്‍' എന്ന ചിത്രം സംവിധാനം ചെയ്തു. നാസിക്കിലെ കുംഭമേളയാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ശിവാവതാരമെന്നും ഭഗവാനെന്നും സ്വയം വിശേഷിപ്പിക്കുന്ന മഹാശയ് എന്ന ആള്‍ദൈവത്തിന്റെ ആശ്രമം നിര്‍മ്മിക്കാന്‍ അവിടെയുള്ളവരെ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഘര്‍ഷങ്ങളുമാണ് ചിത്രം അവചരിപ്പിച്ചത്. സംവിധാനത്തിനുപുറമെ സൂരജ് എസ് കുറുപ്പ് സംവിധാനം നിര്‍വ്വഹിച്ച മൂന്നര എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്‌.

    Read More
    കൃഷ്ണകുമാര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X