Malayalam»Movies»Moonnara
    മൂന്നര

    മൂന്നര

    Release Date : 2018
    Critics Rating
    100+
    Interseted To Watch
    സൂരജ് എസ് കുറുപ്പ് സംവിധാനം ചെയ്ത ചിത്രമാണ് മൂന്നര. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ മൂന്നരയടി പൊക്കമുള്ളവരുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. അത്ഭതുദ്വീപിലൂടെ ശ്രദ്ധേയനായ അറുമുഖന്‍, മഞ്ജു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. സര്‍ക്കസില്‍ നിന്നും ഇറങ്ങിയതിന് ശേഷം ഇവര്‍ ഫഌറ്റില്‍ ജോലിക്കാരായി നില്‍ക്കുന്നതും ഇതിനിടയില്‍ നടക്കുന്ന കൊലപാതകവും പ്രതിയെ കണ്ടെത്തുന്നതിനായി നടത്തുന്ന അന്വേഷണവുമൊക്കെയാണ് ചിത്രം അവതരിപ്പിക്കുന്നത്. ഹരീഷ് പേരടി, കൃഷ്ണകുമാര്‍, പി ബാലചന്ദ്രന്‍, അംബിക മോഹന്‍, കോട്ടയം റഷീദ് തുടങ്ങിയരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സസ്‌പെന്‍സ് ത്രില്ലറാണ് ചിത്രം. എഎല്‍എസ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ സുമിത...
    • സൂരജ് എസ്.കുറുപ്പ്
      Director
    • സുമിത തിരുമുരുകന്‍
      Producer
    • ഷീജ ബിനു
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X