Celebs»Sheeja Binu
    ഷീജ ബിനു

    ഷീജ ബിനു

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് ഷീജ ബിനു. സൂരജ് എസ് കുറുപ്പ് സംവിധാനം ചെയ്ത 'മൂന്നര' ആണ് നിര്‍മ്മിച്ച ചിത്രം. അത്ഭതുദ്വീപിലൂടെ ശ്രദ്ധേയനായ അറുമുഖന്‍, മഞ്ജു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. സര്‍ക്കസില്‍ നിന്നും ഇറങ്ങിയതിന് ശേഷം ഇവര്‍... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് ഷീജ ബിനു. സൂരജ് എസ് കുറുപ്പ് സംവിധാനം ചെയ്ത 'മൂന്നര' ആണ് നിര്‍മ്മിച്ച ചിത്രം. അത്ഭതുദ്വീപിലൂടെ ശ്രദ്ധേയനായ അറുമുഖന്‍, മഞ്ജു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. സര്‍ക്കസില്‍ നിന്നും ഇറങ്ങിയതിന് ശേഷം ഇവര്‍ ഫഌറ്റില്‍ ജോലിക്കാരായി നില്‍ക്കുന്നതും ഇതിനിടയില്‍ നടക്കുന്ന കൊലപാതകവും പ്രതിയെ കണ്ടെത്തുന്നതിനായി നടത്തുന്ന അന്വേഷണവുമൊക്കെയാണ് ചിത്രം അവതരിപ്പിക്കുന്നത്. 
    Read More
    ഷീജ ബിനു അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X