Celebs»Ram Kumar
    രാംകുമാര്‍

    രാംകുമാര്‍

    Producer
    ചലച്ചിത്ര നിര്‍മ്മാതാവാണ് രാംകുമാര്‍.നിസാറിന്റെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ ആണ് ലാഫിംഗ് അപ്പാര്‍ട്ട്‌മെന്റ് നിയര്‍ ഗിരിനഗര്‍ നിര്‍മിച്ച ചിത്രം.സലിം കുമാര്‍,രമേഷ് പിഷാരടി,ധര്‍മ്മജന്‍ ബോള്‍ഗാട്ടി,കലാഭവന്‍ ഷാജോണ്‍,കോട്ടയം... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവാണ് രാംകുമാര്‍.നിസാറിന്റെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ ആണ് ലാഫിംഗ് അപ്പാര്‍ട്ട്‌മെന്റ് നിയര്‍ ഗിരിനഗര്‍ നിര്‍മിച്ച ചിത്രം.സലിം കുമാര്‍,രമേഷ് പിഷാരടി,ധര്‍മ്മജന്‍ ബോള്‍ഗാട്ടി,കലാഭവന്‍ ഷാജോണ്‍,കോട്ടയം നസീര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഹര്‍ത്താല്‍ ദീവസം നഗരമധ്യത്തിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ വെള്ളം തീര്‍ന്നുപോകുന്നതും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്.ആര്‍ കെ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
    Read More
    രാംകുമാര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X