X
മലയാളം » സിനിമകള്‍ » രാക്ഷസന്‍
രാക്ഷസന്‍

രാക്ഷസന്‍

Action | 04 Oct 2018 |
Malayalam

2.6 /5 Users

0 /5 Filmibeat

രാക്ഷസന്‍ കഥ

വിഷ്ണു വിശാല്‍-അമല പോള്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തമിഴ് ചിത്രമാണ് രാക്ഷസന്‍.ആക്‌സസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ രാം ഡി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.സിന്‍ഡ്രല്ല എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയ പേര്.പിന്നീട് മിന്‍മിനിയെന്ന് പേരു മാറ്റി.ഒടുവിലാണ് രാക്ഷസന്‍ എന്ന പേരാക്കിയത്.കുറ്റാന്വേഷണ ക്രൈം ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ സംവിധായകനാകാന്‍ ആഗ്രഹിച്ച് പൂര്‍ത്തിയായ തിരക്കഥയുമായി നിര്‍മാതാക്കളുടെ ഓഫീസുകളില്‍ കയറിയിറങ്ങുന്ന അരുണ്‍ എന്ന കഥാപാത്രത്തെയാണ് വിഷ്ണു അവതരിപ്പിക്കുന്നത്.അമല പോള്‍ അദ്ധ്യാപികയുടെ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്.കേസ് തെളിയിക്കാനായി തന്റെ തിരക്കഥ അരുണ്‍ ഉപയോഗിക്കുന്നതും തുടര്‍ന്ന് അന്വേഷണത്തിനിടെ ഇയാള്‍ നേരിടുന്ന വെല്ലുവിളികളുമാണ് ചിത്രം അവതരിപ്പിക്കുന്നത്.കാലി വെങ്കട്,മുനിഷ്‌കാന്ത്,കരുണാകരന്‍,നാന്‍ ശരവണന്‍,വിനോദിനി,സൂസന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.പിവി ശങ്കര്‍ ഛായാഗ്രഹണവും  ഗിബ്രാന്‍ സംഗീതവും നിര്‍വ്വഹിക്കുന്നു.സാന്‍ ലോകേഷാണ് ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നത്.
Read More

രാക്ഷസന്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

രാക്ഷസന്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ രാംകുമാര്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

രാക്ഷസന്‍ വാർത്തകൾ

രാക്ഷസന്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.6 /5 Your Rating

രാക്ഷസന്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+