X
മലയാളം » സിനിമകള്‍ » 1971 ബിയോണ്ട് ബോര്‍ഡേഴ്സ്
1971 ബിയോണ്ട് ബോര്‍ഡേഴ്സ്

1971 ബിയോണ്ട് ബോര്‍ഡേഴ്സ്

War | 2017 |
Malayalam

1971 ബിയോണ്ട് ബോര്‍ഡേഴ്സ് കഥ

കീര്‍ത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും മേജര്‍ രവിയും വീണ്ടും ഒന്നിച്ച ചിത്രമാണ് 1971 ബിയോണ്ട് ബോര്‍ഡേഴ്സ്. 1971ലെ ഇന്ത്യ-പാക് യുദ്ധത്തെ ആസ്പദമാക്കിയാണ് ചിത്രം. ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ വീണ്ടും മേജര്‍ മഹാദേവന്റെ വേഷത്തിലെത്തുകയാണ്. ഇത് നാലാമത്തെ തവണയാണ് മേജര്‍ മഹാന്‍ദേവന്റെ വേഷത്തില്‍ വരുന്നത്. പുലിമുരുകന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്.    സിദ്ധാര്‍ഥ് വിപിനും, രാഹുല്‍ സുബ്രമണ്യവും, നജിം അര്‍ഷാദും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ മുന്‍ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായ 1971 ബിയോണ്ട് ബോര്‍ഡേഴ്സില്‍ മോഹന്‍ലാല്‍ ഡബിള്‍ റോളിലാണ് എത്തുന്നത്. മേജര്‍ മഹാദേവനായും അദ്ദേഹത്തിന്റെ അച്ഛന്‍ മേജര്‍ സഹദേവനായും. തെലുങ്ക് താരം അല്ലു സിരീഷ്, സമുദ്രക്കനി, നിക്കി ഗല്‍റാണി, അരുണോദയ് സിംഗ്, സൈജു കുറുപ്പ്, സുധീര്‍ കരമന എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അല്ലു സിരീഷിന്റെ ആദ്യ മലയാള ചിത്രം കൂടിയാണിത്. ഇവര്‍ക്ക് പുറമെ ഉത്തരേന്ത്യയില്‍ നിന്നും ടലിവിഷന്‍ സീരിയലിലൂടെ ശ്രദ്ധേയായ സോയ സയ്യദ് പുതുമുഖമായെത്തുന്നു. പാകിസ്താനിലെ ഒരു ഡോക്ടറുടെ വേഷത്തിലാണ് സോയ ചിത്രത്തില്‍ എത്തുന്നത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കഥ പറയുന്ന ഫ്‌ലാഷ്് ബാക്കിലാണ് സോയയുടെ വേഷം. നിക്കി ഗല്‍റാണി അല്ലു സീരിഷിന്റെ പ്രണയിനിയുടെ വേഷത്തിലാണ് എത്തുന്നത്.
Read More

1971 ബിയോണ്ട് ബോര്‍ഡേഴ്സ് അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

1971 ബിയോണ്ട് ബോര്‍ഡേഴ്സ് ക്രൂ വിവരങ്ങൾ

സംവിധായകന്‍ രാഹുല്‍ സുബ്രഹ്മണ്യന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ ഹനീഫ് മുഹമ്മദ്‌
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

1971 ബിയോണ്ട് ബോര്‍ഡേഴ്സ് വാർത്തകൾ

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

1971 ബിയോണ്ട് ബോര്‍ഡേഴ്സ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+