Celebs»Haneef Mohammed»Biography

    ഹനീഫ് മുഹമ്മദ്‌ ജീവചരിത്രം

    പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവാണ് ഹനീഫ് മുഹമ്മദ്‌. 2011ല്‍ ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്ത ബോംബെ മാര്‍ച്ച് 12 എന്ന ചിത്രം നിര്‍മിച്ചു. 1993 മാര്‍ച്ച് 12ന് ബോംബൈയിലുണ്ടായ ബോംബ് സ്‌ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രത്തില്‍ മമ്മൂട്ടി,റോമ,ലാല്‍,ഉണ്ണി മുകുന്ദന്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. 2012ല്‍ കര്‍മ്മയോദ്ധയും, 2013ല്‍ ജി എന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത കാഞ്ചി എന്ന ചിത്രം നിര്‍മിച്ചു. 2014ല്‍ മംഗ്ലീഷ്, മൈലാഞ്ചി മൊഞ്ചുള്ള വീട് എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചു. 2016ല്‍ രാജേഷ് പിള്ള സംവിധാനം ചെയ്ത വേട്ട എന്ന ചിത്രം നിര്‍മിച്ചു. 2017ല്‍ 1971 ബിയോണ്ട് ദി ബോര്‍ഡേഴ്‌സ്, ടിയാന്‍ എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചു.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X