മൈസൂര്‍ 150 കിലോമീറ്റര്‍
നവാഗതനായ തുഫൈല്‍ പൊന്നാനി സംവിധാനം ചെയ്ത ചിത്രമാണ് മൈസൂര്‍ 150 കിലോമീറ്റര്‍. ഒരു റോഡ് മൂവിയായി ഒരുക്കിയ ചിത്രത്തില്‍ അനുമോളാണ് നായികയായി എത്തുന്നത്. അമിത് ജോളിയാണ് ചിത്രത്തില നായകന്‍.അതിഥി റോയ്,സുധീര്‍ കരമന,സുനില്‍ സുഖദ,ഇന്ദ്രന്‍സ്,സായികുമാര്‍ എ്ന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. മലബാറിലെ മുസ്ലീം സമുദായങ്ങളില്‍ കണ്ടുവരുന്ന അറബി കല്യാണം,മൈസൂര്‍ കല്യാണം,മാലി കല്യാണം തുടങ്ങിയ പേരുകളില്‍ അറിയപെടുന്ന കല്യാണമാണ് സിനിമയുടെ പ്രമേയം....
മൈസൂര്‍ 150 കിലോമീറ്റര്‍ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം മൈസൂര്‍ 150 കിലോമീറ്റര്‍ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications