ജട്ട എന്ന സുപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ഗിരി രാജ് സംവിധാനം നിർവ്വഹിച്ച കന്നഡ ചലച്ചിത്രമാണ് മൈത്രി. പുനീറ്റ് രാജ്കുമാർ സുപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം അഭിനയിച്ച ആദ്യ ചിത്രമായിരുന്നു ഇത്. അതുൽ കുൽക്കർണി, രവി കാലെ, ഭാവന, അർച്ചന തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ഇളയരാജയാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവ്വഹിച്ചത്. കന്നഡയിൽ വൻ വിജയം നേടിയ ചിത്രം 2015 ജൂണ്‍ 12-ന് മലയാളത്തിൽ റിലീസ് ചെയ്യും.
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.