X

മൈത്രി

Genre

Drama

Language

Malayalam

Release Date

12 Jun 2015

ജട്ട എന്ന സുപ്പർ ഹിറ്റ്‌ ചിത്രത്തിന്റെ സംവിധായകൻ ഗിരി രാജ് സംവിധാനം നിർവ്വഹിച്ച കന്നഡ ചലച്ചിത്രമാണ് മൈത്രി. പുനീറ്റ് രാജ്കുമാർ സുപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം അഭിനയിച്ച ആദ്യ ചിത്രമായിരുന്നു ഇത്. അതുൽ കുൽക്കർണി, രവി കാലെ, ഭാവന, അർച്ചന തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ഇളയരാജയാണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവ്വഹിച്ചത്. കന്നഡയിൽ വൻ വിജയം നേടിയ ചിത്രം 2015 ജൂണ്‍ 12-ന് മലയാളത്തിൽ റിലീസ് ചെയ്യും.                  ...

മൈത്രി ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍

ചിത്രം മൈത്രി ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+