നാലു പെണ്ണുങ്ങള്‍ കഥ/ സംഭവവിവരണം

    അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ ഒരു ചലച്ചിത്രമാണ്‌ നാല്‌ പെണ്ണുങ്ങൾ. തകഴി ശിവശങ്കരപ്പിള്ളയുടെ ചെറുകഥകളെ അടിസ്ഥാനമാക്കിയുള്ള നാല്‌ വ്യത്യസ്ത ഹ്രസ്വചിത്രങ്ങളുടെ സമാഹാരമാണ്‌ ചിത്രം.  പത്മപ്രിയ, ഗീതു മോഹൻദാസ്, മഞ്ജു പിള്ള, നന്ദിത ദാസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കെ.പി.എ.സി. ലളിത, മുകേഷ്, മനോജ് കെ. ജയൻ, സോന നായർ, രവി വള്ളത്തോൾ, രമ്യ നമ്പീശൻ, കാവ്യ മാധവൻ, എം.ആർ. ഗോപകുമാർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. 
    **Note:Hey! Would you like to share the story of the movie നാലു പെണ്ണുങ്ങള്‍ with us? Please send it to us (popcorn@oneindia.co.in).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X