നടൻ കഥ
ടി എസ് സുരേഷ് ബാബുവിന്റെ രചനയിൽ കമൽ സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് 'നടൻ'. ജയറാം ആണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രമ്യ നമ്പീശൻ, കെ പി എ സി ലളിത, ജോയ് മാത്യു, ബാലചന്ദ്രൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഒരു നാടക ട്രൂപ്പ് നടത്തുന്ന ദേവദാസ് സര്‍ഗ്ഗവേദി (ജയറാം) എന്നയാളുടെ കഥയാണ് ചിത്രം പറയുന്നത്.
** Note : Hello! Would you like to share the storyline of the movie നടൻ or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications